Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിനു ശേഷം, ഭർത്താവും മരിച്ചു.

ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിനു ശേഷം, ഭർത്താവും മരിച്ചു. 
തിരു.: പട്ടം എസ്‌എടി ആശുപത്രിയിൽ രോഗിയായ കരകുളം സ്വദേശിനി ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ഭാസുരനും മരിച്ചു.
       ഒന്നാം തീയതി മുതൽ ജയന്തി ആശുപത്രിയിൽ അഡ്‌മിറ്റ് ആയിരുന്നു. വൃക്ക രോഗിയായിരുന്നു ജയന്തി. ചികിത്സയിലായിരുന്ന ജയന്തിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കെട്ടിടത്തിൽ നിന്ന് ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു ഭർത്താവ്. ഗുരുതരമായ പരിക്കേറ്റ ഭാസുരനും മരിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ഇരുവരുടെയും മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement