Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാളി നഴ്സിങ് വിദ്യാർത്ഥിയെ ബംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മലയാളി നഴ്സിങ് വിദ്യാർത്ഥിയെ ബംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 
കോഴിക്കോട്: മലയാളി നഴ്സിങ് വിദ്യാർത്ഥിയെ ബംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ടി.ഷാജി, പ്രിയ ദമ്പതികളുടെ മകൻ വിഷ്ണു ഷാജിയാണ് (22) മരിച്ചത്.
     ബംഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളജ് നാലാം വർഷ വിദ്യാർത്ഥിയാണ്.
എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ് മോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സഹോദരൻ: അലൻ ഷാജി.

Post a Comment

0 Comments

Ad Code

Responsive Advertisement