Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആഭിചാരക്രിയയ്ക്ക് കൂട്ടുനിൽക്കാത്ത ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു.

ആഭിചാരക്രിയയ്ക്ക് കൂട്ടുനിൽക്കാത്ത ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു.
കൊല്ലം: ആഭിചാരക്രിയയ്ക്ക് കൂട്ടുനിൽക്കാൻ വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു പൊള്ളിച്ച് ഭർത്താവ്. ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുല (35) യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. ഭർത്താവ് സജീറിനെതിരെ റെജുലയുടെ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി.
     ഉസ്ത‌ാദ് പറഞ്ഞ ആഭിചാരക്രിയയ്ക്ക് കൂട്ടുനിൽക്കാത്തതാണ് ആക്രമണത്തിന് കാരണമെന്ന്  കുടുംബം ആരോപിച്ചു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ റജുല ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement