Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു.

ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു.
കോഴിക്കോട്: വെള്ളിപറമ്പ് ആറാം മൈലിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. വൈത്തിരി സ്വദേശി ഫർഹാൻ (18) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്, കാറിനെ മറി കടക്കുന്നതിനിടയിൽ എതിർദിശയിൽ വന്ന സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement