Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്.

ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്.
തിരു.: ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. വഴിപാടുകളിലെ ക്രമക്കേടുകൾ, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോർഡിന്റെ അക്കൗണ്ടിൽ ഒടുക്കാത്തത്, ആനയെഴുന്നള്ളത്തിൽ ഉൾപ്പെടെയുള്ള തട്ടിപ്പുകൾ, ഭൂമി നഷ്‌ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തും.
        ശബരിമല സ്വർണ്ണക്കൊള്ള പുറത്തു വന്നതോടെ നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാർക്കെതിരേ ആരോപണം ഉയർന്നിട്ടുണ്ട്. ദേവസ്വം വിജിലൻസ് ക്രമക്കേടുകൾ കണ്ടെത്തിയാലും ബോർഡിൻ്റെ ഭാഗത്തു നിന്നു കാര്യമായ നടപടികളുണ്ടാകാറില്ലെന്നുള്ളതാണ് ഇത്തരം ക്രമക്കേടുകളെ പ്രോത്സാഹിപ്പിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement