Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല സ്വർണപ്പാളി വിവാദം: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച്‌ ഉത്തരവിറക്കി.

ശബരിമല സ്വർണപ്പാളി വിവാദം: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച്‌ ഉത്തരവിറക്കി.
തിരു.: ശബരിമല സ്വർണപ്പാളി വിവാദത്തില്‍ ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച്‌ സർക്കാർ ഉത്തരവിറക്കി.
          എഡിജിപി എച്ച്‌ വെങ്കിടേഷ് നയിക്കുന്ന സംഘത്തില്‍ ഹൈക്കോടതി നിർദ്ദേശിച്ച ഉദ്യോഗസ്ഥരുമുണ്ട്. നിലവില്‍ അന്വേഷണം നടത്തുന്ന ദേവസ്വം വിജിലൻസ് നാളെ ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കും. ഇതിനിടെ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പമടക്കം അമൂല്യവസ്തുക്കളുടെ പരിശോധന ശനിയാഴ്ച തുടങ്ങും. മുൻ ഹൈക്കോടതി ജ‍ഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരനാണ് സ്ട്രോങ് റൂം അടക്കമുള്ളവ പരിശോധിക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement