Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇടിമിന്നലേറ്റ് യുവതിക്ക് പരിക്ക്.

ഇടിമിന്നലേറ്റ് യുവതിക്ക് പരിക്ക്.
പാലക്കാട്: കുറ്റനാട് ഇടിമിന്നലേറ്റ് യുവതിക്ക് പരിക്ക്. കൂറ്റനാട് അരി ഗോഡൗണിന് സമീപം താമസിക്കുന്ന മേനോത്തുഞാലിൽ  അശ്വതിക്കാണ് ഇടിമിന്നലേറ്റത്. കുട്ടികളെ പഠിപ്പിക്കുന്നതിനിടെ പുസ്‌തകം എടുക്കാൻ മുറിക്കകത്തേക്ക് കടക്കുന്നതിനിടെ ആയിരുന്നു അതിശക്തമായ മിന്നലേറ്റത്. സംഭവത്തിൽ അശ്വതിയുടെ കൈക്കാണ് പൊള്ളലേറ്റത്. അൽപ്പ സമയം ചലനശേഷി നഷ്‌ടമായ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെ കുട്ടികൾ അടക്കമുള്ള കുടുംബാഗങ്ങൾ ഇടിമിന്നലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement