Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലത്തിന്റെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഗതാഗത നിയന്ത്രണം.

പാലത്തിന്റെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഗതാഗത നിയന്ത്രണം.
ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിലെ പള്ളാത്തുരുത്തി പാലത്തിന്റെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഒക്ടോബർ ആറിന് രാത്രി ഒമ്പത് മുതൽ പിറ്റേദിവസം രാവിലെ അഞ്ചുമണി വരെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി കെഎസ്ടിപി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചങ്ങനാശ്ശേരിയിൽ നിന്നും വരുന്ന വാഹനങ്ങൾ ചങ്ങനാശ്ശേരി - പൂപ്പള്ളി ജംഗ്ഷൻ വഴി ചമ്പക്കുളം എസ്എൻ കവലയിലെത്തി ആലപ്പുഴയിലേക്ക് പോകണമെന്നാണ് അറിയിപ്പിലുള്ളത്.

Post a Comment

0 Comments

Ad Code

Responsive Advertisement