Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശ്രീധരൻ നമ്പൂതിരി തിരുനക്കര മഹാദേവ ക്ഷേത്രം മേൽശാന്തി.

ശ്രീധരൻ നമ്പൂതിരി തിരുനക്കര മഹാദേവ ക്ഷേത്രം മേൽശാന്തി.
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായി കോട്ടയം മറിയപ്പള്ളി അണലക്കാട് ശ്രീധരൻ നമ്പൂതിരി നിയമിതനായി. ഇത് രണ്ടാം തവണയാണ് തിരുനക്കര മേൽശാന്തിയാകുന്നത്. ചെട്ടികുളങ്ങര ദേവീക്ഷേത്രം മേൽശാന്തിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
        നിലവിൽ പാക്കിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ്. 35 വർഷമായി ദേവസ്വം ബോർഡിൽ ശാന്തി ജോലി ചെയ്യുകയാണ് ശ്രീധരൻ നമ്പൂതിരി.

Post a Comment

0 Comments

Ad Code

Responsive Advertisement