Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.

ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.
പാറ്റ്ന: ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഈ ഘട്ടം പോളിംഗ് നടക്കുന്നത്. 3.7 കോടി വോട്ടർമാർ വിധിയെഴുതും. 45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകുന്നേരം അഞ്ചുമണി വരെയാണ് പോളിംഗ്. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ആദ്യ ഘട്ടത്തിലേത് പോലെ രണ്ടാംഘട്ടത്തിലും മികച്ച പോളിംഗ് നടക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ.

Post a Comment

0 Comments

Ad Code

Responsive Advertisement