Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഫലം നാളെ.

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഫലം നാളെ.
പാട്ന: ബിഹാർ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായി. ഇനി ആരാകും അധികാരത്തിലേറുകയെന്ന ജനവിധി നാളെ അറിയാം. 
      വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകും. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എൻഡിഎ ഭരണം തുടരുമെന്നാണ്. വൻ ആഘോഷങ്ങൾക്ക് കാത്തിരിക്കുകയാണ് പ്രവർത്തകർ. ഒരു സർവേ ഒഴികെ ആരും മഹാസഖ്യത്തിന് കേവലഭൂരിപക്ഷം പ്രവചിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആർജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് പ്രവചിക്കുന്ന സർവെ ഫലങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement