Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ തെരഞ്ഞെടുക്കുന്നു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ തെരഞ്ഞെടുക്കുന്നു.
കോട്ടയം: അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള സുരക്ഷാ ക്രമീകരണങ്ങൾക്കായി 18 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ നിന്നും ദിവസ വേതനാടിസ്ഥാനത്തിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ തെരഞ്ഞെടുക്കുന്നു. താല്പര്യമുള്ളവർ മേൽവിലാസം തെളിയിക്കുന്ന രേഖയുമായി കോട്ടയം അഡീഷണൽ എസ്പിയുടെ ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ 0481-2564770 എന്ന നമ്പറിൽ ഫോൺ മുഖേനയോ ബന്ധപ്പെടുക.

Post a Comment

0 Comments

Ad Code

Responsive Advertisement