Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിസ്‌ഡം മുജാഹിദ് സമ്മേളനം നാളെ വണ്ടിപ്പെരിയാറ്റിൽ.

വിസ്‌ഡം മുജാഹിദ് സമ്മേളനം നാളെ വണ്ടിപ്പെരിയാറ്റിൽ.
ഇടുക്കി: "കുടുംബം, ധാർമ്മികത, സമൂഹം" എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി വിസ്ഡം ഇസ്ലാമി ഓർഗനൈസേഷൻ നടത്തി വരുന്ന മണ്ഡലം സമ്മേളത്തിൻ്റെ ഭാഗമായി നടത്തുന്ന, പീരുമേട് മണ്ഡലം വിസ്ഡം മുജാഹിദ് പ്രവർത്തക സംഗമം നാളെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വണ്ടിപ്പെരിയാറ്റിലെ അഴുതബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
       ജില്ലാ സെക്രട്ടറി കെ.കെ. ഷംസുദ്ദീൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം, സംസ്ഥാന പ്രതിനിധി മുസ്തഫ മദനി ഉത്ഘാടനം ചെയ്യും അസ്ഹർ ചാലിശ്ശേരി, ജുനൈദ് ആലപ്പുഴ എന്നിവർ ക്ലാസുകൾ എടുക്കും. പി.എ. ഷംസുദ്ദീൻ രണ്ടുപാലം, എം.എം. നിഷാദ്, ഷഫീഖ് ഉടുമ്പന്നൂർ പി.ഇ. മുഹമ്മദ് ഹനീഫ് മൗലവി, അബ്ദുൽ നാസ്സർ എം., അർഷാദ് സലീം എന്നിവർ പ്രസംഗിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement