Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബാങ്കിൽ അടയ്ക്കാൻ ഏൽപ്പിച്ച പണം തട്ടിയെടുത്ത ബാർ ഹോട്ടൽ മാനേജർ അറസ്റ്റിൽ.

ബാങ്കിൽ അടയ്ക്കാൻ ഏൽപ്പിച്ച പണം തട്ടിയെടുത്ത ബാർ ഹോട്ടൽ മാനേജർ അറസ്റ്റിൽ.
കോട്ടയം: ബാങ്കിൽ അടയ്ക്കാൻ ഏൽപ്പിച്ച പണം തട്ടിയെടുത്ത ബാർ ഹോട്ടൽ മാനേജർ അറസ്റ്റിലായി. കുമരകം ഹെറിറ്റേജ് ബാർ ഹോട്ടലിന്റെ മാനേജരായി ജോലി ചെയ്തു വന്നിരുന്ന വർക്കല പണയറ സ്വദേശി വൈശാഖൻ ആണ് വൈക്കം പോലീസിന്റെ പിടിയിലായത്. 
        ഇക്കഴിഞ്ഞ 21ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അച്ചിനകം ഭാഗത്തുള്ള കുമരകം ഹെറിറ്റേജ് ഹോട്ടലിൽ നിന്നും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നാഗമ്പടം ബ്രാഞ്ചിൽ അടയ്ക്കുന്നതിനായി ഏല്പിച്ച 9 ലക്ഷം രൂപയും ഹോട്ടലിൽ ദൈനദിന ചെലവിനായി സൂക്ഷിച്ച പതിനെണ്ണായിരം രൂപയും ഉൾപ്പെടെ 9 ലക്ഷത്തി പതിനെണ്ണായിരം രൂപ തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement