Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് കൊടിയേറി.

കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് കൊടിയേറി. 
കോട്ടയം: കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് കൊടിയേറി. ഇന്നു വൈകുന്നേരം 4.30നു തന്ത്രി കടിയക്കോൽ ഇല്ലം കെ.എൻ. കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി യു. ധന്വിൻ പത്മനാഭൻ എന്നിവരുടെ കാർമ്മികത്വത്തിൽ ആണ് തൃക്കൊടിയേറ്റ് നടന്നത്. സാംസ്കാരിക സമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനവും മന്ത്രി വി.എൻ. വാസവൻ, നടൻ ജയൻ ചേർത്തല എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഡിസംബർ നാലിനാണ് പ്രസിദ്ധമായ തൃക്കാർത്തിക.

Post a Comment

0 Comments

Ad Code

Responsive Advertisement