Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബില്ലുകൾ ഒപ്പിടുന്നതിന് സമയപരിധി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രിം കോടതി വിധി ഇന്ന്.

ബില്ലുകൾ ഒപ്പിടുന്നതിന് സമയപരിധി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രിം കോടതി വിധി ഇന്ന്. 
ന്യൂഡൽഹി: ബില്ലുകൾ ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിച്ചതിലെ രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രിം കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു ഹർജിയിൽ പത്ത് ദിവസം നീണ്ട വാദം കേട്ടത്. നിയമസഭ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണ്ണർക്കും കോടതി സമയപരിധി നിശ്ചയിച്ചതിൽ രാഷ്ട്രപതി ദ്രൗപതി മുർമു വ്യക്തത തേടിയിരുന്നു. സമയപരിധി നിശ്ചയിക്കാൻ സുപ്രിം കോടതിക്ക് അധികാരമുണ്ടോയെന്നുൾപ്പെടെ 14 ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement