Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വരും മണിക്കൂറുകളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴ, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

വരും മണിക്കൂറുകളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴ, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
തിരു.: വരും മണിക്കൂറുകളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
       കേരളത്തിൽ അടുത്ത 3 മണിക്കൂർ അതിശക്ത മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മൂന്ന് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരമാണിത്. 

Post a Comment

0 Comments

Ad Code

Responsive Advertisement