Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നോവലിസ്റ്റ് സതീഷ് കച്ചേരിക്കടവ് അന്തരിച്ചു.

നോവലിസ്റ്റ് സതീഷ് കച്ചേരിക്കടവ് അന്തരിച്ചു.
കോട്ടയം: കച്ചേരിക്കടവ് തൈപ്പറമ്പിൽ പരേതരായ കൃഷ്ണൻ കുട്ടപ്പന്റെയും ലക്ഷ്മിയുടെയും മകൻ പ്രശസ്ത നോവലിസ്റ്റ് സതീഷ് കച്ചേരിക്കടവ് (68) അന്തരിച്ചു. 
     ഒരുകാലത്ത് മലയാളത്തില മുന്‍നിര വാരികാ പ്രസിദ്ധീകരണങ്ങളില്‍ ഒരേ സമയത്തു തന്നെ ഒന്നിലധികം നോവലുകള്‍ എഴുതിയിരുന്നു. വാരിക പ്രസിദ്ധീകരണ രംഗത്ത് പത്രക്കാര്‍ക്ക് ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത പ്രതിഭാധനനായിരുന്നു കച്ചേരിക്കടവ്. യുവതലമുറയെ ഒന്നാകെ ത്രസിപ്പിച്ച നിരവധി നോവലുകൾ അദ്ദേഹത്തിൻ്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
       സംസ്ക്കാരം വ്യാഴാഴ്ച മുനിസിപ്പൽ വൈദ്യുത ശ്മശാനത്തിൽ നടത്തി. സഹോദരങ്ങൾ: വത്സമ്മ തങ്കപ്പൻ മറിയപ്പള്ളി, കോമളവല്ലി ഗോപാലൻ അതിരമ്പുഴ, പൊന്നമ്മ ചന്ദ്രഭാനു മറിയപ്പള്ളി, ലതികമ്മ ചെല്ലപ്പൻ അഞ്ചേരി, റ്റി.കെ. അനിൽകുമാർ (ശ്രീകൃഷ്ണ ഓട്ടോപ്പാർട്സ്, തെക്കുംഗോപുരം).

Post a Comment

0 Comments

Ad Code

Responsive Advertisement