Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ഭാരതത്തിലെത്തി.

റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ഭാരതത്തിലെത്തി.
ന്യൂഡൽഹി: രണ്ട് ദിവസത്തെ ഭാരത സന്ദർശനത്തിനായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ഡൽഹിയിലെത്തി. പ്രോട്ടോക്കോള്‍ ലംഘിച്ച് പാലം വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനെ നേരിട്ട് സ്വീകരിച്ചു. വൈകുന്നേരം 6.35നാണ് റഷ്യൻ പ്രസിഡന്റ് ഡൽഹിയിലെത്തിയത്. നിരവധി ബിസിനസ് നേതാക്കളുടെ ഒരു വലിയ പ്രതിനിധി സംഘവും പുടിനെ അനുഗമിക്കുന്നുണ്ട്.
      2022 ഫെബ്രുവരിയിൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷം പുടിന്റെ ആദ്യ ഭാരത സന്ദർശനമാണിത്. 23-ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് പുടിൻ എത്തിയത്. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കാൻ സാധ്യതയുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement