Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തദ്ദേശ തെരഞ്ഞെടുപ്പ് : അവധികൾ പ്രഖ്യാപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് : അവധികൾ പ്രഖ്യാപിച്ചു.
തിരു. : തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന് കീഴിലുള്ള എല്ലാ സർക്കാർ, അർദ്ധ-സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി.ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥാപനങ്ങൾക്കും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
       എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനായി വോട്ടെടുപ പ്പ് ദിവസം ശമ്പളത്തോടു കൂടിയുള്ള പൂർണ്ണമോ ഭാഗികമോ ആയ അവധി നൽകേണ്ടതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement