Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിനോദ സഞ്ചാര കേന്ദ്രത്തിൽ വൻ തീപിടുത്തം.

വിനോദ സഞ്ചാര കേന്ദ്രത്തിൽ വൻ തീപിടുത്തം. 
തിരു.: വർക്കലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ലിഫിൽ വൻ തീപിടുത്തം. വർക്കലയിലെ നോർത്ത് ക്ലിഫിലെ റിസോർട്ടിലാണ് വൻ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ റിസോർട്ട് പൂർണ്ണമായും കത്തി നശിച്ചു. നോർത്ത് ക്ലിഫിലെ കലയില റിസോർട്ടിലാണ് തീപിടുത്തമുണ്ടായത്. റൂമിൽ വാടകയ്ക്ക് താമസിച്ച വിനോദ സഞ്ചാരികൾ അടക്കമുള്ളവർ ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement