Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള പത്ര പ്രവര്‍ത്തക യൂണിയൻ സംസ്ഥാന മുൻജനറൽ സെക്രട്ടറി എസ്. ജയശങ്കര്‍ അന്തരിച്ചു.

കേരള പത്ര പ്രവര്‍ത്തക യൂണിയൻ സംസ്ഥാന മുൻജനറൽ സെക്രട്ടറി എസ്. ജയശങ്കര്‍ അന്തരിച്ചു.
കേരള പത്രപ്രവര്‍ത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന മുൻ ജനറൽ സെക്രട്ടറി എസ്. ജയശങ്കര്‍ (75) അന്തരിച്ചു. കേരള കൗമുദിയിലെ ലേഖകനായിരുന്നു. തിരുവനന്തപുരം ജഗതിയിലെ സഹോദരിയുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 
      ആദ്യകാല തിരുവനന്തപുരം മേയർമാരിലൊരാളായ സത്യകാമൻ നായരുടെ മകനാണ്. ജഗതിയിലെ ഉള്ളൂർ സ്മാരകം സെക്രട്ടറിയായിരുന്നു. കേരള കൗമുദിയിൽ തിരുവനന്തപുരം, കണ്ണൂർ ബ്യൂറോകളിലായി ദീർഘകാലം ജോലി ചെയ്തിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement