Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വോട്ടർ പട്ടിക പരിഷ്കരണം : രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന്.

വോട്ടർ പട്ടിക പരിഷ്കരണം : രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന്.  
തിരു.: വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേരും. ഇന്ന് രാവിലെ 11നാണ് തിരുവനന്തപുരത്ത് യോഗം ചേരുന്നത്. എന്യൂമറേഷന് ഫോം സമർപ്പിക്കാനുള്ള സമയപരിധി ഇനിയും നീട്ടണമെന്ന് കഴിഞ്ഞ യോഗത്തിൽ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിതരണം ചെയ്ത ഫോമുകളിൽ 99.71 ശതമാനവും ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഫോമുകൾ ഇനിയും സ്വീകരിക്കാനുള്ളവരുടെ എണ്ണം 24.92 ലക്ഷത്തോളം വരും. മരിച്ചവരും താമസസ്ഥലം മാറിയവരുമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement