Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കി നിലയില്‍ കണ്ടെത്തി.

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കി നിലയില്‍ കണ്ടെത്തി.
തിരു.: വര്‍ക്കലയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കി നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കടക്കാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഋഷിക.
       വര്‍ക്കലയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അഞ്ചുതെങ്ങ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement