Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചക്ക പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.

ചക്ക പറിക്കുന്നതിനിടെ യുവാവ്  ഷോക്കേറ്റ് മരിച്ചു.
കണ്ണൂർ : കൂത്തുപറമ്പ് നീർവേലിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. തലശ്ശേരി വാടിയിൽ പീടിക പുറേരിയിലെ അമൽ പ്രമോദാണ് (27) മരിച്ചത്. 
        ഇരുമ്പ് തോട്ടി കൊണ്ട് ചക്ക പറിക്കുന്നതിനിടെ തോട്ടി തെന്നി വൈദ്യുത ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അമൽ, പിറന്നാൾ ആഘോഷത്തിന് അച്ഛന്റെ സഹോദരിയുടെ നീർവ്വേലിയിലെ വീട്ടിൽ എത്തിയതായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement