Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ഥാനാർത്ഥി മരിച്ചു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ഥാനാർത്ഥി മരിച്ചു.
തിരു.: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ഥാനാർത്ഥി മരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ 66-ാം ഡിവിഷനായ വിഴിഞ്ഞത്തെ സ്വതന്ത്ര സ്ഥാനാർത്ഥി ജസ്റ്റിൻ ഫ്രാൻസിസ് ആണ് മരിച്ചത്. വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement