Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദേശീയ ഉപഭോക്തൃ ദിനാചരണം നടത്തി.

ദേശീയ ഉപഭോക്തൃ ദിനാചരണം നടത്തി. 
കോട്ടയം: കൺസ്യൂമർ പ്രൊട്ടക്ഷൻ ആന്റ് സിറ്റിസൺസ് റൈറ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി റവന്യൂ ടവറിൽ നടത്തിയ ദേശീയ ഉപഭോക്ത്യ ദിനാചരണവും ബോധവൽക്കരണ സെമിനാറും അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. താലൂക്ക് സപ്ലെ ആഫീസർ യു. ശ്രീജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. പി.എസ്. ജയിംസ്, ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജയിംസ് കലാവടക്കൻ, സണ്ണി ചാമപ്പറമ്പിൽ, ഡ്യൂപ ജയിംസ്, പത്മകുമാർ ഇത്തിത്താനം, എയ്ഞ്ചൽ മരിയ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement