Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു നാലു വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്.

ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു നാലു വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. 
തിരു.: കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു നാലു വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്ക്. പുലർച്ചെ 3.30നാണ് അപകടം തൃശ്ശൂരിൽ കൊടകര സൗഹൃദ എൻജിനീയറിങ് കോളേജിൽ നിന്നും തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തേക്ക് പഠനയാത്രയ്ക്കായി പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടത്. 
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 4 വിദ്യാർത്ഥികള ഗുരുതരമായ പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement