Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം തഹസിൽദാർ അനിൽകുമാർ എസ്.എൻ. അന്തരിച്ചു.

കോട്ടയം തഹസിൽദാർ അനിൽകുമാർ എസ്.എൻ. അന്തരിച്ചു.
കോട്ടയം തഹസിൽദാർ അനിൽകുമാർ എസ്.എൻ. (55) അന്തരിച്ചു. ഇന്ന് പുലർച്ചയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയായിരുന്നു അന്ത്യം. കോട്ടയം നീണ്ടൂർ കുമ്മാക്കോത്ത് കുടുംബാംഗമാണ്. ഭാര്യ: മിനി എം.ജി. മകൻ : ഋഷികേശ് നാരായണൻ (ബംഗളൂരൂ).
മകൾ: നന്ദിത കൃഷ്ണ (വിദ്യാർത്ഥിനി -നിഫ്റ്റ് ചെന്നൈ).

Post a Comment

0 Comments

Ad Code

Responsive Advertisement