Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമ്മയെയും കുഞ്ഞിനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.

അമ്മയെയും കുഞ്ഞിനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.
തൃശ്ശൂർ : അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ശിൽപ (30), അക്ഷയ്ജിത്ത് (5) എന്നിവരാണ് മരിച്ചത്.
        അടാട്ട് അമ്പലക്കാവിലുള്ള വീട്ടിൽ ഇന്നു രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ യുവതിയുടെ ഭർത്താവും അമ്മയും ഉണ്ടായിരുന്നു. പനിയെ തുടർന്ന് ഭർത്താവ് കഴിഞ്ഞ ദിവസം മറ്റൊരു മുറിയിലാണ് ഉറങ്ങിയത്. രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement