Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇരുമ്പ്തൂണ് തലയില്‍ വീണ് വെല്‍ഡിങ് തൊഴിലാളി മരിച്ചു.

ഇരുമ്പ്തൂണ് തലയില്‍ വീണ് വെല്‍ഡിങ് തൊഴിലാളി മരിച്ചു.
തൃശൂർ: വിയ്യൂര്‍ പാടുക്കാടുള്ള ആനപ്പറമ്പിലെ ഷെഡില്‍ നവീകരണ പ്രവൃത്തികള്‍ക്കിടയില്‍ ഇരുമ്പ്തൂണ് മറിഞ്ഞ് തലയില്‍ വീണ് വെല്‍ഡിങ് തൊഴിലാളി മരിച്ചു. പുതൂര്‍ക്കര പുല്ലഴി അരിയക്കല്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ സനല്‍ (32) ആണ് മരിച്ചത്. 

       പാടുക്കാടുള്ള ആനപ്പറമ്പിലെ ഷെഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുതിന്റെ ഭാഗമായി വെല്‍ഡിങ് നടത്തുമ്പോള്‍ 100 കിലോയോളം തൂക്കം വരുന്ന ഇരുമ്പുതൂണ് ശരീരത്തിലേക്ക് മറിഞ്ഞ് വീഴുകയും അതില്‍ ഉണ്ടായിരുന്ന കൂര്‍ത്ത കമ്പി തലയില്‍ തുളഞ്ഞു കയറുകയുമായിരുന്നു. വിയ്യൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement