Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെ. സുരേന്ദ്രൻ വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥി.

കെ. സുരേന്ദ്രൻ വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥി.
ന്യൂഡൽഹി: ബിജെപി കേരളത്തിലെ നാല് സീറ്റുകളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ വയനാട്ടിൽ മത്സരിക്കും. 
      ഡോ. കെ.എസ്. രാധാകൃഷ്ണൻ എറണാകുളത്തും ജി. കൃഷ്ണകുമാർ കൊല്ലത്തും എൻഡിഎ സ്ഥാനാർത്ഥിമരാകും. ആലത്തൂരിൽ ഡോ. ടി.എൻ. സരസുവാണ് താമര ചിഹ്നത്തിൻ ജനവിധി തേടുക.
         ഇതോടെ എൻഡഎയുടെ കേരളത്തിലെ സ്ഥാനാർത്ഥിപ്പട്ടിക പൂർണ്ണമായി.

Post a Comment

0 Comments

Ad Code

Responsive Advertisement