Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇടുക്കി മണ്ഡലത്തില്‍ 7 സ്ഥാനാര്‍ത്ഥികൾ

ഇടുക്കി മണ്ഡലത്തില്‍ 7 സ്ഥാനാര്‍ത്ഥികൾ

ഇടുക്കി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ ഇടുക്കി മണ്ഡലത്തില്‍ 7 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്.

സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി, ചിഹ്നം എന്ന ക്രമത്തിൽ

1, അഡ്വ. ജോയ്സ് ജോർജ് (സി.പി.എം.), ചുറ്റിക അരിവാൾ നക്ഷത്രം
2, അഡ്വ. ഡീൻ കുര്യാക്കോസ് (കോൺഗ്രസ്), കൈ
3, റസൽ ജോയ് (ബഹുജൻ സമാജ് പാർട്ടി), ആന
4, സജി ഷാജി (വിടുതലൈ ചിരുതൈകൾ കച്ചി), ഓട്ടോറിക്ഷ
5, അഡ്വ. സംഗീത വിശ്വനാഥൻ (ബി.ഡി.ജെ.എസ്.), കുടം
6, ജോമോൻ ജോൺ (സ്വതന്ത്രൻ), വജ്രം
7, പി.കെ. സജീവൻ (സ്വതന്ത്രൻ) ബാറ്ററി ടോർച്ച്

Post a Comment

0 Comments

Ad Code

Responsive Advertisement