Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഈ ബൂത്തുകളിൽ ഇത്തവണ ബൂത്തുപിടിത്തം, കള്ളവോട്ട് എന്നിവ ഒന്നും നടക്കില്ല.





ഈ ബൂത്തുകളിൽ ഇത്തവണ ബൂത്തുപിടിത്തം, കള്ളവോട്ട് എന്നിവ ഒന്നും നടക്കില്ല.

തിരു.: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ് കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
          വെബ് കാസ്റ്റിങ് ഉള്ള ബൂത്തുകളിൽ ഇത്തവണ ബൂത്തുപിടിത്തം, കള്ളവോട്ട് എന്നിവ ഒന്നും നടക്കില്ലെന്ന് കരുതാം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ബൂത്തുകളിലാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക.

Post a Comment

0 Comments

Ad Code

Responsive Advertisement