Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.

കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. 
കൊച്ചി: കേരള തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. തീരുമാനം പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത്.
       മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുവാനും പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് സാധ്യതയും ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉണ്ടായേക്കാമെന്നതുമായ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം.

Post a Comment

0 Comments

Ad Code

Responsive Advertisement