Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്നു മുതൽ ഒരാഴ്ച ശക്തമായ മഴ.

ഇന്നു മുതൽ ഒരാഴ്ച ശക്തമായ മഴ.
തിരു.: കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ  കാലവർഷ പ്രവചന പ്രകാരം ഇന്നു മുതൽ ഒരാഴ്ച കേരളത്തിൽ ശക്തമായ മഴ ലഭിക്കും. മേയ് 30 മുതൽ ജൂൺ 05 വരെ കേരളത്തിൽ  പൊതുവെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ  കൂടുതൽ മഴ ഇത്തവണ ലഭിക്കും.
      ജൂൺ 6 മുതൽ 12 വരെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കുറയാനാണ് സാധ്യതയെന്നുമാണ് പ്രവചനം.

Post a Comment

0 Comments

Ad Code

Responsive Advertisement