Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശക്തമായ കാറ്റ്: ക്ഷേത്രത്തിലെ കൊടിമരം മറിഞ്ഞു വീണു.

ശക്തമായ കാറ്റ്: ക്ഷേത്രത്തിലെ കൊടിമരം മറിഞ്ഞു വീണു. 
വൈക്കം: ശക്തമായ കാറ്റിൽ ക്ഷേത്രത്തിലെ കൊടിമരം മറിഞ്ഞു വീണു. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ വൈക്കം ഗ്രൂപ്പിന് കീഴിലുള്ള തൃച്ചാറ്റുകുളം ശ്രീ മഹാദേവ ക്ഷേത്രത്തിലെ കൊടിമരമാണ് ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ മറിഞ്ഞു വീണത്. ആനപ്പന്തലിന് മുകളിലേക്കാണ് കൊടിമരം വീണത്.

Post a Comment

0 Comments

Ad Code

Responsive Advertisement