Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി ബസ് തട്ടി വീണ ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കെഎസ്ആർടിസി ബസ് തട്ടി വീണ ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.


കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസ് തട്ടി വീണ ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഏകദേശം ആറു മണിയോടുകൂടി കോട്ടയം നഗരത്തിൽ റൗണ്ടാനയ്ക്ക് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. കൊല്ലാട് സ്വദേശിയായ യുവാവ് സഞ്ചരിച്ച ബൈക്കിൽ കോട്ടയത്ത് നിന്നും പെരുമ്പാവൂർക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ ഇടതുവശത്തേക്ക് മറിയുകയും പിന്നാലെ വന്ന ലോറിയുടെ അടിയിലേക്ക് വാഹനം അകപ്പെടുകയുമായിരുന്നു. യുവാവ് പെട്ടെന്ന് ചാടി മാറിയതിനാൽ വൻദുരന്തമാണ് ഒഴിവായത്.

Post a Comment

0 Comments

Ad Code

Responsive Advertisement