Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബാർ കോഴ; യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്.

ബാർ കോഴ; യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്.


തിരു.: ബാർ കോഴ വിഷയത്തിൽ സർക്കാരിനെതിരേ യുഡിഎഫ് പ്രക്ഷോഷോഭത്തിലേയ്ക്ക്ലേയ്ക്ക്.
കന്റോണ്‍മെന്റ് ഹൗസില്‍ ചേർന്ന യുഡിഎഫ് ഏകോപനസമിതി യോഗത്തിലാണ് തീരുമാനം.
        ആദ്യപടിയായി ഘടകകക്ഷികള്‍ അവരുടേതായ രീതിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും ശക്തമായി വിഷയം ഉന്നയിക്കും. പ്രവാസിക്ഷേമം എന്ന വ്യാജേന കോടിക്കണക്കിന് രൂപ ധൂർത്തടിക്കുന്ന ലോക കേരളസഭയില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ലെന്നും മുന്നണി കണ്‍വീനർ എം.എം. ഹസൻ വ്യക്തമാക്കി. അതേസമയം, പ്രവാസികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയില്‍ യുഡിഎഫിന്റെ പ്രവാസി സംഘടന പ്രതിനിധികള്‍ക്ക് ലോക കേരളസഭയില്‍ പങ്കെടുക്കാം.
      സ്പീക്കർ അദ്ധ്യക്ഷനായി നിയമസഭയുടെ മാതൃകയില്‍ ലോക കേരളസഭ നടത്തുന്നുവെന്ന ആശയത്തിനോട് യുഡിഎഫിന് വിയോജിപ്പുള്ളതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം.

Post a Comment

0 Comments

Ad Code

Responsive Advertisement