Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അഖില കേരളവിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പി.ആർ. ദേവദാസ് അന്തരിച്ചു.

അഖില കേരളവിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പി.ആർ. ദേവദാസ് അന്തരിച്ചു.

കൊച്ചി: അഖില കേരളവിശ്വകർമ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പി.ആർ ദേവദാസ് അന്തരിച്ചു.
എറണാകുളത്തെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
        മൃതശരീരം ഇന്ന് ആശുപത്രിയിൽ നിന്നും വിലാപയാത്രയായി ചെങ്ങന്നൂർ സഭാ ആസ്ഥാനത്തേയ്ക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് രണ്ടു മണിയോടു കൂടി പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് നാലു മണിയോടെ അദ്ദേഹത്തിൻ്റെ കുടുംബവീടായ ചമ്പക്കുളത്തേയ്ക്ക് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ചമ്പക്കുളത്തുള്ള കുടുംബവീട്ടുവളപ്പിൽ സംസ്കാരം നടത്തും.
         തൻ്റെ ആയുസ്സും ആരോഗ്യവും സമുദായത്തിനും സംഘടനയ്ക്കും വേണ്ടി ഉഴിഞ്ഞുവെച്ച നേതാവാണ് വിട പറഞ്ഞത്. വിശ്വകർമ്മജരുടെ നവോത്ഥാന നായകനായി ദീർഘകാലം പ്രസിഡൻ്റ് പദവിയിൽ തുടർന്നു വരുകയായിരുന്നു അദ്ദേഹം.

Post a Comment

0 Comments

Ad Code

Responsive Advertisement