Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി എയർ ഹോസ്റ്റസ് പിടിയിൽ.

ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി എയർ ഹോസ്റ്റസ് പിടിയിൽ.


കണ്ണൂർ: ശരീരത്തിൽ ഒളിപ്പിച്ച് 60 ലക്ഷം വില വരുന്ന സ്വർണ്ണം കടത്താൻ എയർ ഹോസ്റ്റസിന്റെ ശ്രമം. കണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർ ഹോസ്റ്റസാണ് സംഭവമായി ബന്ധപ്പെട്ട് പിടിയിലായത്.
        കാംപ്സ്യൂളുകളിലായി ശരീരത്തിൽ ഒളിപ്പിച്ച 60 ലക്ഷത്തോളം രൂപ വില വരുന്ന 850 ഗ്രാം സ്വർണ്ണമാണ് ഇവരിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ 28ന് മസ്കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ എയർ ഹോസ്റ്റസ് കൊൽക്കത്ത സ്വദേശി സുരഭി ഖാതുവിനെയാണ് കണ്ണൂർ വിമാനത്താവളത്തിൽ വച്ച് ഡിആർഐ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
        ഇവർക്ക് സഹായം ചെയ്തു നൽകിയെന്ന് സംശയിക്കുന്നവരെയും ഡിആർഐ ചോദ്യം ചെയ്യുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement