ചെന്നൈ: 543 മണ്ഡലങ്ങളിലേയും വോട്ടെടുപ്പ് പൂർത്തിയായതോടെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു തുടങ്ങി. ഇന്ത്യാ ടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചന പ്രകാരം തമിഴ്നാട്ടില്‍ ഇത്തവണയും ഇന്ത്യ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കും. എന്നാല്‍, അത് കഴിഞ്ഞ തവണത്തേത് പോലെ ഏകപക്ഷീയമായിരിക്കില്ലെന്നാണ് സർവ്വേ പറയുന്നത്. സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ പോകുന്ന ഒരു പാർട്ടി ബി ജെ പി ആയിരിക്കുമെന്നാണ് ഇന്ത്യാ ടുഡെ-ആക്സിസ് മൈ ഇന്ത്യ സർവ്വെ പറയുന്നത്.
0 Comments