Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സീലിംഗ് ഫാന്‍ ദേഹത്തേക്കു പൊട്ടിവീണ് ഗൃഹനാഥൻ മരിച്ചു.

സീലിംഗ് ഫാന്‍ ദേഹത്തേക്കു പൊട്ടിവീണ് ഗൃഹനാഥൻ മരിച്ചു. 


കണ്ണൂർ: സീലിംഗ് ഫാന്‍ ദേഹത്തേക്കു പൊട്ടിവീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. എട്ടിക്കുളം അമ്പലപ്പാറ പടിഞ്ഞാറ് താമസിക്കുന്ന അയിഷ മന്‍സിലില്‍ എ.കെ. മുഹമ്മദ് സമീറാണ് (48) മരിച്ചത്.
       പോളിഷിംഗ് തൊഴിലാളിയായ ഇയാള്‍ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നപ്പോഴായിരുന്നു അപകടം. ഭാര്യയും കു.ട്ടിയും പുറത്തു പോയിരിക്കയായിരുന്നു. വൈകുന്നേരം നാലരയോടെ ഇവര്‍ തിരിച്ച് എത്തിയപ്പോഴാണ് അപകടം കണ്ടത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇയാളെ കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement