Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നീറ്റ് യുജി: കേരളത്തില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം റാങ്ക്.

നീറ്റ് യുജി: കേരളത്തില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം റാങ്ക്.


ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള നാല് വിദ്യാർത്ഥികൾക്ക് ഒന്നാം റാങ്ക്. തൃശ്ശൂർ സ്വദേശിയായ ദേവദർശൻ ആർ. നായർ, കണ്ണൂർ സ്വദേശിയായ ശ്രീനന്ദ് ഷർമിൽ, കൊല്ലം സ്വദേശിയായ അഭിഷേക് വി.ജെ., കോഴിക്കോട് സ്വദേശിയായ അഭിനവ് സുനിൽ പ്രസാദ് എന്നിവരാണ് അഖിലേന്ത്യ തലത്തിൽ ആദ്യസ്ഥാനത്തെത്തിയത്. ഇവർ 720ൽ 720 മാർക്കും കരസ്ഥമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement