Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാതൃക പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ പിൻവലിക്കും.

മാതൃക പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ പിൻവലിക്കും.

തിരു.: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്താകെ മാർച്ച് 16 മുതൽ ഏർപ്പെടുത്തിയിരുന്ന മാതൃക പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ പിൻവലിക്കും. നാളെ മുതൽ സർക്കാരിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുകയും യോഗങ്ങൾ ചേരുകയുമാകാം. 
       തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയ്ക്കു പുറത്തേക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെ ഉടൻ മടക്കിക്കൊണ്ടു വരും. പൊലീസ് സേനയിലാണ് ഏറ്റവും കൂടുതൽ പേരെ സ്‌ഥലംമാറ്റിയത്. ഇവരെ തിരിച്ചെത്തിക്കാനുള്ള ഉത്തരവ് ഈയാഴ്ച തന്നെ ഇറക്കുമെന്നാണു സൂചന. നിയമസഭാ സമ്മേളനം 10ന് ആരംഭിക്കുന്നതിനു മുൻപു തന്നെ സ്ഥലംമാറ്റം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement