Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട്ടിൽ വൻ ഉരുൾപൊട്ടൽ. ഏഴ് മരണം.

വയനാട്ടിൽ വൻ ഉരുൾപൊട്ടൽ. ഏഴ് മരണം.


വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും ഉണ്ടായ വൻ ഉരുൾപൊട്ടലിൽ ഏഴ് പേർ മരിച്ചു. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂ‌ളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. ഇത് കൂടാതെ ഒരു ഉരുൾപൊട്ടൽ കൂടി ഉണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്. ഇതുവരെ ഏഴു പേർ മരിച്ചതായി സ്‌ഥിരീകരിച്ചിട്ടുണ്ട്. ക്യാമ്പ് പ്രവർത്തിച്ചിരുന്ന സ്‌കൂളിലും വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞിരിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement