Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പടക്ക വില്‍പ്പനശാലക്ക് തീ പിടിച്ച് പരിക്കേറ്റയാൾ മരിച്ചു.

പടക്ക വില്‍പ്പനശാലക്ക് തീ പിടിച്ച് പരിക്കേറ്റയാൾ മരിച്ചു.


തിരു.: പാലോട് നന്ദിയോട് ആലംപാറയിൽ പടക്ക വില്‍വ്പനശാലക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉടമ മരിച്ചു. പടക്കക്കടയുടെ ഉടമ ഷിബു ആണ് മരിച്ചത്.
         തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഷിബു ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. 70 ശതമാനം പൊള്ളലേറ്റ ഷിബുവിനെ ഇന്നലെ രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement