Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡോ. ​എം.​എ​സ്. വ​ല്ല്യ​ത്താ​ൻ അ​ന്ത​രിച്ചു

ഡോ. ​എം.​എ​സ്. വ​ല്ല്യ​ത്താ​ൻ അന്തരിച്ചു


മംഗളൂരു: ഡോ. ​എം.​എ​സ്. വ​ല്ല്യ​ത്താ​ൻ അ​ന്ത​രി​ച്ചു. മ​ണി​പ്പാ​ലി​ൽ​ വ​ച്ചാ​ണ് ​അ​ന്ത്യം സം​ഭ​വി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ശ്രീ ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ്ഥാ​പ​ക​നാ​യി​രു​ന്നു. മ​ണി​പ്പാ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ്ഥാ​പ​ക വൈ​സ് ചാ​ൻ​സ​ല​റു​മാ​യി​രു​ന്നു ഡോ. ​എം.​എ​സ്. വ​ല്ല്യ​ത്താ​ൻ. 
       രാ​ജ്യം അ​ദ്ദേ​ഹ​ത്തി​ന് പ​ത്മശ്രീ​യും പ​ത്മ​വി​ഭൂ​ഷ​ണും ന​ൽ​കി അ​ദ​രി​ച്ചി​രു​ന്നു. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ രം​ഗ​ത്തെ വി​ദ​ഗ്ധ​നാ​യി​രു​ന്നു ഡോ. ​വ​ല്ല്യ​ത്താ​ൻ. മാ​വേ​ലി​ക്ക​ര രാ​ജ​കു​ടും​ബാം​ഗ​മാ​ണ്.

Post a Comment

0 Comments

Ad Code

Responsive Advertisement