Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുകേഷിന്റെ അറസ്റ്റ് അഞ്ചു ദിവസത്തേയ്ക്ക് തടഞ്ഞു.

മുകേഷിന്റെ അറസ്റ്റ് അഞ്ചു ദിവസത്തേയ്ക്ക് തടഞ്ഞു.


കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടിയുടെ പരാതിയിൽ എംഎൽഎ മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞു. അടുത്ത അഞ്ചു ദിവസത്തേക്ക് അറസ്റ്റ് പാടില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെക്ഷൻ കോടതിയാണ് ഉത്തരവിട്ടത് 
       മുൻകൂർ ജാമ്യം സംബന്ധിച്ച് സെപ്റ്റംബർ മൂന്നിന് വിശദമായ വാദം കേൾക്കുന്നതു വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement