Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യു.പി.എസ്.സി. പരീക്ഷ ഞായറാഴ്ച; അധിക സർവീസൊരുക്കി കൊച്ചി മെട്രോ.

യു.പി.എസ്.സി. പരീക്ഷ ഞായറാഴ്ച;  അധിക സർവീസൊരുക്കി കൊച്ചി മെട്രോ.


കൊച്ചി: ഞായറാഴ്ച യു.പി.എസ്.സി. പരീക്ഷ നടക്കുന്നതിനാൽ കൊച്ചി മെട്രോ അധികസർവീസ് നടത്തും. പരീക്ഷ എഴുതുന്നവർക്ക് കൃത്യസമയത്ത് പരീക്ഷാ സെന്ററിൽ എത്തുന്നതിനായി ഞായറാഴ്ച രാവിലെ 7 മണി മുതൽ കൊച്ചി മെട്രോ സർവ്വീസ് ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കുന്നതാണ്. നിലവിൽ രാവിലെ 7.30 നാണ് കൊച്ചി മെട്രോ ഞായറാഴ്ചകളിൽ സർവീസ് ആരംഭിച്ചിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement